¡Sorpréndeme!

വാക്‌സിനേഷനിൽ വൻ കുതിപ്പുമായി രാജ്യം

2022-07-23 2,501 Dailymotion

Vaccination Updates For India

രാജ്യത്ത് ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ പോലും എടുക്കാത്ത 4 കോടി പേര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാർ ലോക്സഭയിൽ
ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. ഇതുവരെ 98 ശതമാനം പേർ രാജ്യത്ത് വാക്സിന്‍റെ ആദ്യ ഡോസും, 90 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി