ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി. ഒരു അപകടത്തില്‍ ശരീരത്തിനേറ്റ കനത്ത ആഘാതമാണ് മരണകാരണമെന്നാണ് ന്യൂയോര്‍ക്കിലെ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞിരിക്കുന്നത്.