¡Sorpréndeme!

കേരളത്തിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതയോടെ സര്‍ക്കാര്‍

2022-07-15 758 Dailymotion

Water Level In Moozhiyar Dam Is 190 Meters, Warning To Locals | വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരും. ഇങ്ങനെ കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് ഭാഗത്തെത്തി നദിയില്‍ ജലനിരപ്പ് ഉയരും