¡Sorpréndeme!

ശ്രീലങ്കയുടെ പോക്ക് എങ്ങോട്ട്?, പ്രസിഡന്റിന്റെ വസതിയില്‍ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം | *World

2022-07-13 2,759 Dailymotion

Sri Lanka Declares State Of Emergency, Imposes Curfew
സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടര്‍ന്ന് സംഘര്‍ഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബായയുടെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തില്‍ രാജ്യം വിട്ടെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിനേയും സംഘത്തേയും വിമാനത്താവളത്തില്‍ മാലദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ ഔദ്യോഗികമായി സ്വീകരിച്ചു

#SriLanka #SriLankaProtest #GotabayaRajapaksa