Sri Lanka Crisis: Protesters Take A Swim In Presidential Pool After Storming Palace | ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അതിക്രമിച്ചു കയറിയത്. വസതിയില്‍ എത്തിയ പ്രക്ഷോഭകര്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതും അടുക്കളയില്‍ പാചകം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
#Srilanka