¡Sorpréndeme!

പുത്തൻ സാങ്കേതികവിദ്യയുള്ള ബാറ്ററി പായ്ക്കുകളും ഇവികളും പ്രദർശിപ്പിച്ച് ലോഗ്9

2022-07-04 2,595 Dailymotion

Log9 displayed its battery technologies at the 2022 Green Vehicles Expo in Bangalore. ബെംഗളൂരുവിൽ നടന്ന 2022 ഗ്രീൻ വെഹിക്കിൾസ് എക്‌സ്‌പോയിൽ പുത്തൻ ബാറ്ററി സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ച് ലോഗ്9. ഇന്ത്യയിലെ ആദ്യത്തെ സെൽ നിർമാണ ലൈൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നിരവധി ഇവി ബാറ്ററി സാങ്കേതികവിദ്യകൾക്ക് തുടക്കമിട്ട ബെംഗളൂരു ആസ്ഥാനമായുള്ള ഒരു നാനോ ടെക്നോളജി കമ്പനിയാണ് ലോഗ്9 മെറ്റീരിയൽസ്. ഗ്രീൻ വെഹിക്കിൾസ് എക്സ്പോയിൽ ലോഗ്9 തങ്ങളുടെ ബാറ്ററികളും ബാറ്ററികൾ ഉപയോഗിക്കുന്ന വാഹനങ്ങളും കമ്പനി പ്രദർശിപ്പിക്കുകയുണ്ടായി.

#Log9Materials #Log9BatteryTech #Lok9Instacharge