¡Sorpréndeme!

കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

2022-07-01 2,415 Dailymotion

Maruti Suzuki Launched New Gen Brezza Suv In India At Rs 7.99 Lakhs Features And Details. *ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 7.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് പുതുതലമുറ ബ്രെസ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.5 ലിറ്റർ K -സീരീസ് ഡ്യുവൽജെറ്റ് എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. പുതിയ XL6 -ന് കരുത്ത് പകരുന്നതും ഇതേ എഞ്ചിനാണ്. ന്യൂ ജെൻ ബ്രെസ പരമാവധി 103 PS പവറും 135 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.


#Maruti Suzuki Brezza 2022 #Maruti Suzuki Brezza #BrezzaPrice #BrezzaVariants