¡Sorpréndeme!

ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

2022-06-30 3,134 Dailymotion

Who is Eknath Shinde, Maharashtra’s New Chief Minister?

ആഴ്ചകള്‍ നീണ്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള അനിശ്ചിതത്വത്തിനും അവസാനമാകും. ആരാണ് ഏക്‌നാഥ് ഷിന്‍ഡെ എന്ന് നോക്കാം.താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980-കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. അന്ന് ഓട്ടോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിന്‍ഡെ...