¡Sorpréndeme!

ടെസ്റ്റിൽ 30000 പന്തുകൾ നേരിട്ട Dravid; പിന്നെ എന്തൊക്കെ ? |*Cricket

2022-06-28 302 Dailymotion

Batting Records of Rahul Dravid Which Not With Sachin Tendulkar | സച്ചിനാണോ ദ്രാവിഡാണോ ടെസ്റ്റില്‍ കൂടുതല്‍ കേമനെന്ന് ചോദിച്ചാല്‍ ഉത്തരം പ്രയാസം. എന്നാല്‍ സച്ചിന് നേടാനാവാത്ത ചില റെക്കോഡുകള്‍ ദ്രാവിഡ് ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്തൊക്കെയാണെന്നറിയാം.