¡Sorpréndeme!

വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഗണേഷ് കുമാര്‍

2022-06-27 2 Dailymotion

കടുത്ത ഭാഷയിലാണ് ഗണേഷ് കുമാര്‍ രംഗത്തുവന്നിരിക്കുന്നത്. വരുംദിവസങ്ങളില്‍ സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതാണ് ഗണേഷ് കുമാറിന്റെ വാക്കുകള്‍.
KB Ganeshkumar Supports Shammi Thilakan And Demand Vijay Babu Should Be Resigned Like Dileep From AMMA