¡Sorpréndeme!

ചെളി നീക്കുന്നതിന്റെ മറവിൽ കോടികണക്കിന് രൂപയുടെ മണൽക്കടത്ത്

2022-06-25 1 Dailymotion

ചെളി നീക്കുന്നതിന്റെ മറവിൽ വരട്ടാർ, ആദിപമ്പ നദികളിൽ നിന്ന് കോടികണക്കിന് രൂപയുടെ മണൽക്കടത്ത്, മണൽ നിറച്ച ലോറികൾ ചീറിപായുമ്പോൾ കരാറുകാരെ പിന്തുണച്ച് ആർഡിഒയുടെ റിപ്പോർട്ട്
#Varattar #RDOReport #SandMin