നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം
2022-06-25 0 Dailymotion
നടിയെ ആക്രമിച്ച കേസ്; മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും, അതിജീവിതയുടെ ഹർജിയും ഇന്ന് പരിഗണിക്കും