കെപിസിസി സെക്രട്ടറി ബിആർഎം ഷഫീറിനെതിരെ അഭിഭാഷക ഓഫീസിലെ വനിതാ ക്ലർക്കിന്റെ പരാതി, ഷഫീർ മർദിച്ചുവെന്ന് ആരോപണം, താനറിയാതെ ഫീസ് വാങ്ങിയെന്ന് കാട്ടി ഷഫീറും ജീവനക്കാരിക്കെതിരെ പരാതി നൽകി #BRMShafeer #KPCC