തൊണ്ടിയായ ഫോണിൽ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ
2022-06-25 0 Dailymotion
തൊണ്ടിയായ ഫോണിൽ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ, പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ അഭിലാഷിനെതിരെയാണ് എസ്.പി നടപടി സ്വീകരിച്ചത് #KeralaPolice #Suspension