¡Sorpréndeme!

മാലിന്യ സംസ്കരണ പ്ലാന്റ് സർവെക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; സ്‌ഥലത്ത് സംഘർഷാവസ്ഥ

2022-06-25 0 Dailymotion

കോഴിക്കോട് ആവിക്കലിൽ മാലിന്യ സംസ്കരണ പ്ലാന്റ് സർവെക്കെതിരെ തീരദേശ പാതയിൽ മാർച്ച് നടത്തി നാട്ടുകാർ, സ്‌ഥലത്ത് സംഘർഷാവസ്ഥ, 2 പേർ അറസ്റ്റിൽ, പ്രദേശത്ത് വൻ പൊലീസ് സന്നാഹം