¡Sorpréndeme!

മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി ഷിൻഡേ; പട്ടിക ഉടൻ പുറത്തുവിട്ടേക്കും

2022-06-25 0 Dailymotion

മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി ഷിൻഡേ; ഒപ്പമുള്ളവരുടെ പട്ടിക ഉടൻ പുറത്തുവിട്ടേക്കും. 20 വിമത എംഎൽഎമാർ മടങ്ങിയെത്തുമെന്ന അവകാശവാദവുമായി ശിവസേന