മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. ഫർസീൻ മജീദിനും നവീൻ കുമാറിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു, സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു