അഗ്നിപഥിനെതിരെ കർഷകസമര മാതൃകയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ഈ മാസം 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും