മലായാളത്തിന്‍റെ പ്രിയ ഗായിക മഞ്ജരിയാണ് വിവാഹിതയാകുന്നത്. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം.