ബൈക്ക് അഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം;നാളെ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
2022-06-25 0 Dailymotion
കോവളം ബൈപ്പാസിൽ ബൈക്ക് അഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം, നാളെ മുതൽ കർശന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്, ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി #MotorVehicleDepartment #BikeRacing