'ഇത് വിഷ്ണുവേട്ടന്റെ കൂടി വിജയമല്ലേ. ഞാനൊറ്റക്കല്ലല്ലോ പത്താം ക്ലാസ് മുതൽ പരീക്ഷ എഴുതുന്നത്. ഇപ്പൊ പ്ലസ് ടു, ഇനിയങ്ങോട്ടൊക്കെ ഉണ്ടാവുമല്ലോ', ഹൃദയം പകുത്തു നൽകിയ വിഷ്ണുവിന്റെ കുടുംബത്തിനൊപ്പം പ്ലസ് ടു