'കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സമ്മർദ്ദത്തിലാക്കാൻ ഇഡി ശ്രമിക്കുന്നു'
2022-06-25 0 Dailymotion
കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സമ്മർദ്ദത്തിലാക്കാൻ ഇഡി ശ്രമിക്കുന്നു, രാജ്യത്തെ മറ്റ് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അജയ് മാക്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് #AjayMaken #Congress #RahulGandhi