തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മോഷണത്തിൽ പ്രതി അറസ്റ്റിൽ
2022-06-25 0 Dailymotion
തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മോഷണത്തിൽ മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായർ അറസ്റ്റിൽ. സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് മോഷണമെന്ന് പ്രതി #RDOCourt #CrimeNews