പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദം: മുൻ ഏരിയ സെക്രട്ടറിയെ അനുനയിപ്പിക്കാൻ തീവ്രശ്രമവുമായി സിപിഎം. പി.ജയരാജൻ ഇന്ന് കുഞ്ഞിക്കൃഷ്ണനെ കാണും#CPM #Fundmisappropriation