കോഴിക്കോട് കോർപറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവം, കേസ്
2022-06-25 0 Dailymotion
കോഴിക്കോട് കോർപറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവം: കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ കേസ്. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല #KozhikodeCorporation #Calicut