¡Sorpréndeme!

കെ റെയിൽ കുറ്റി ഇറക്കി തൊഴിലാളികൾ, തിരിച്ച് വാഹനത്തിൽ കയറ്റി നാട്ടുകാർ

2022-06-25 0 Dailymotion

മലപ്പുറത്ത് കെ റെയിൽ കുറ്റികൾ ഇറക്കാൻ ശ്രമം. തൊഴിലാളികൾ ഇറക്കിയ കുറ്റികൾ തിരിച്ച് വാഹനത്തിൽ കയറ്റി നാട്ടുകാർ
#KRail #SilverLine