അഞ്ചലിൽ രണ്ടരവയസ്സുകാരനെ കാണാതായ സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല
2022-06-25 0 Dailymotion
ഒരു കിലോമീറ്ററോളം ദൂരമുള്ള ചെങ്കുത്തായ മല കുഞ്ഞ് ഒറ്റയ്ക്ക് എങ്ങനെ കയറും? ഉത്തരമില്ലാതെ പൊലീസ്. അഞ്ചലിൽ രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല #KeralaPolice #Kollam