നിരവധി നിർധനർക്ക് ആശ്വാസവും പ്രത്യാശയുമാണ് ഇടുക്കി ജില്ലയിലെ ആശവർക്കർമാർ. ദിവസവും കിലോമീറ്ററുകൾ നടന്നാണ് ഇവരുടെ നിസ്വാർത്ഥ സേവനം.