¡Sorpréndeme!

'അർഹതപ്പെട്ടവർ ലോകകേരള സഭയിൽ എത്തിയിട്ടില്ല'

2022-06-25 0 Dailymotion

'അർഹതപ്പെട്ടവർ ലോകകേരള സഭയിൽ എത്തിയിട്ടില്ല', ഒരുപാട് സമയമുണ്ടായിട്ടും പ്രതിനിധികളുടെ പട്ടിക തയ്യാറാക്കുന്നതിൽ നോർക്കയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്
#NewsHour #LokaKeralaSabha #FOMAA