'ഒരു രാജ്യത്തും ഇനിയൊരു ഒരു നമ്പി നാരായണൻ ഉണ്ടാകരുത്'
2022-06-25 0 Dailymotion
ഈ സിനിമ നിർമ്മിക്കാൻ രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് മാധവൻ. ഒരു രാജ്യത്തും ഇനിയൊരു ഒരു നമ്പി നാരായണൻ ഉണ്ടാകരുത്, അദ്ദേഹത്തെ പോലുള്ള വ്യക്തിത്വങ്ങൾ ആദരിക്കപ്പെടണമെന്നും മാധവൻ.