¡Sorpréndeme!

'സഭയിൽ പ്രതിഷേധമല്ല, സംവാദമാണ് നടക്കേണ്ടത്'

2022-06-25 0 Dailymotion

'സഭയിലെ മുദ്രാവാക്യം വിളികളും പ്രതിഷേധവും ചട്ടവിരുദ്ധമാണ്, ശാന്തമായ അന്തരീക്ഷത്തിൽ സംവാദമാണ് നടക്കേണ്ടത്', ലോക്സഭ സ്‌പീക്കർ പദവിയിൽ 3 വർഷം പൂർത്തിയാക്കിയ ഓം ബിർള ഏഷ്യാനെറ്റ് ന്യൂസിനോട്
#LokSabha #OmBirla #Speaker