കണ്ണൂരിൽ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാചകക്കാരൻ അറസ്റ്റിൽ, പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു#PocsoCase #PreMetricHostel #Kannur