അവയവമടങ്ങിയ പെട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക് പോയത് പുറത്തുനിന്നുള്ളവർ, മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വീണ ജോർജ് #VeenaGeorge #TrivandrumMedicalCollege