രണ്ട് മുൻമന്ത്രിമാരുടെ ഫേസ്ബുക്ക് യുദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്, രാഷ്ട്രീയ പരിഹാസങ്ങളിൽ തുടങ്ങി ഒടുവിൽ വ്യക്തിപരമായ ആക്ഷേപങ്ങളിൽ എത്തി നിൽക്കുകയാണ് കെ.ടി ജലീലിന്റെയും, അബ്ദു റബ്ബിന്റെയും വാക്‌പോര് #KTJaleel #AbduRabb