¡Sorpréndeme!

ആലപ്പുഴ പുന്നമടയില്‍ സ്റ്റേഷനറിക്കടയില്‍ തീപ്പിടുത്തം

2022-06-25 0 Dailymotion

ആലപ്പുഴ പുന്നമടയില്‍ സ്റ്റേഷനറിക്കടയില്‍ തീപ്പിടുത്തം; പുലര്‍ച്ചെ 2 മണിക്ക് പൊട്ടിത്തെറി ശബ്ദം കേട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്‌