കണ്ണൂരില്‍ റോഡരികില്‍ നിന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പ്രാഥമിക നിഗമനം