'സെനിക പരിശീലനം ലഭിച്ചവരെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാം '
2022-06-25 0 Dailymotion
അഗ്നിപഥിലൂടെ സൈനിക പരിശീലനം ലഭിച്ച ഒരു വിഭാഗം സമൂഹത്തില്‍ ഉണ്ടാകുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ സഹായകരമാകുമെന്ന് ബ്രിഗേഡിയര്‍ പി വി രാജശേഖരന്‍ നായര്‍ #indianarmy #AgnipathProtest #newshour