¡Sorpréndeme!

അ​ഗ്നിവീർ അം​ഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രം

2022-06-25 0 Dailymotion

അ​ഗ്നിപഥിനെതിരായ പ്രതിഷേധം തണുപ്പിക്കാൻ അ​ഗ്നിവീർ അം​ഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിൾസിലും 10% സംവരണം നൽകുമെന്ന് കേന്ദ്രം.