¡Sorpréndeme!

പരിസ്ഥിതിലോല മേഖലാ ഉത്തരവിൽ ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

2022-06-25 0 Dailymotion

പരിസ്ഥിതിലോല മേഖലാ ഉത്തരവിൽ കേരള സർക്കാരുമായി സംസാരിക്കുമെന്നും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ ശ്രമിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി അശ്വിനി കുമാർ ചൗബേ
#bufferzone #ashwinikumarchoubey