¡Sorpréndeme!

കാബൂളിൽ ഗുരുദ്വാരയിൽ സ്ഫോടനം

2022-06-25 0 Dailymotion

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാരയിൽ സ്ഫോടനം, രണ്ട് പേർ കൊല്ലപ്പെട്ടു; ഭീകരർ ഗുരുദ്വാരയുടെ ഉള്ളിൽ കടന്നു, ഐഎസ് ഭീകരരും താലിബാൻ സൈന്യവും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നതായും വിവരങ്ങൾ