¡Sorpréndeme!

സ്വപ്ന സുരേഷിന്റെ മൊഴിയുടെ പകർപ്പ് വേണമെന്ന സരിതയുടെ ആവശ്യം കോടതി തള്ളി

2022-06-25 0 Dailymotion

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത എസ് നായരുടെ ആവശ്യം കോടതി തള്ളി, മൊഴിപകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാവില്ലെന്ന് കോടതി, ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത