ബിജെപി നേതാവിനെ പ്ലീഡറായി നിയമിച്ച സംഭവം; സിപിഎം-ബിജെപി ധാരണയെന്ന് കോൺഗ്രസ്
2022-06-25 0 Dailymotion
ബിജെപി നേതാവിനെ ദേവികുളം കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിച്ചതിൽ വിവാദം തുടരുന്നു, സംഭവത്തിന് പിന്നിൽ സിപിഎം-ബിജെപി ധാരണയെന്ന് കോൺഗ്രസ് #BJP #CPM #DevikulamCourt #GovernmentPleader