'ഭയങ്കര ഒച്ചപ്പാടും ബഹളവുമായിരുന്നു, ട്രാക്കിൽ നിറയെ ആളായിരുന്നു, ഫാനൊക്കെ തല്ലിപൊട്ടിച്ചു', അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ഗ്വാളിയറിൽ വച്ച് ആക്രമിക്കപ്പെട്ട നിസാമുദ്ദിൻ എക്സ്പ്രസിലെ യാത്രക്കാർ ദുരനുഭവം പങ്കുവയ്ക്കുന്നു
#Agnipath #AgneepathScheme #AgneepathProtest #NizamuddinExpress