തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ് തകർന്ന സംഭവത്തിൽ ബിജെപി പ്രതിഷേധം
2022-06-25 0 Dailymotion
പത്തനാപുരം തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ് തകർന്ന സംഭവത്തിൽ ബിജെപിയുടെ പ്രതിഷേധ മാർച്ച്, കളക്ടർ സ്‌ഥലം സന്ദർശിച്ച് അന്വേഷണം നടത്തണമെന്നാവശ്യം #Pathanapuram #Thalavoor #KBGaneshKumar