കൂളിമാട് പാലം തകർച്ച; രണ്ട് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം
2022-06-25 0 Dailymotion
കൂളിമാട് പാലം തകർച്ചയിൽ രണ്ട് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം, ഊരാളുങ്കലിന് കർശന താക്കീത്, നടപടി വിജിലൻസിന്റെ അന്തിമ റിപ്പോർട്ടിനെ തുടർന്ന് #KoolimaduBridge #VigilanceReport #Uralungal