തോട്ടം മേൽനോട്ടക്കാരന്റെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
2022-06-25 0 Dailymotion
ഇടുക്കി മറയൂരിലെ തോട്ടം മേൽനോട്ടക്കാരന്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ, വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ #Marayoor #Idukki #Murder