AICCആസ്ഥാനത്തേക്ക് പൊലീസ് തള്ളിക്കയറാന്‍ ശ്രമിച്ചു:കെസി വേണുഗോപാല്‍
2022-06-25 0 Dailymotion
എഐസിസി ആസ്ഥാനത്തേക്ക് പൊലീസ് തള്ളിക്കയറാന്‍ ശ്രമിച്ചെന്ന് കെസി വേണുഗോപാല്‍. പ്രവര്‍ത്തകര്‍ പൊലീസിനെ തള്ളി പുറത്തേക്ക് മാറ്റി, കുത്തിയിരുന്ന് പ്രതിഷേധിച്ച് നേതാക്കള്‍