വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
2022-06-25 2 Dailymotion
യുവനടിയെ പീഡിപ്പിച്ച കേസിലും, നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലുമുള്ള വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും #VijayBabu #AnticipatoryBail #Highcourt