¡Sorpréndeme!

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: പോലീസിന് വീഴ്ച സംഭവിച്ചതായി സൂചന

2022-06-25 0 Dailymotion

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: പോലീസിന് വീഴ്ച സംഭവിച്ചതായി സൂചന. വിമാനത്തിൽ കയറും മുമ്പേ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും കരുതൽ ഉണ്ടായില്ല
#CMPinarayiVijayan #YouthCongress