മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി
2022-06-25 47 Dailymotion
അട്ടപ്പാടി മധു കേസ്, സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി, മധുവിന്റെ അമ്മ ഡിജിപിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് കോടതി നടപടി #Attappadi #Madhucase